നിങ്ങളുടെ നാട്ടിലൂടെ കുതിച്ചു പാഞ്ഞതും പായാൻ പോകുന്നതും ആയ ഒട്ടേറെ ബസുകളുടെ ചിത്രങ്ങളും വിവരങ്ങളും നമ്മൾ നിങ്ങള്ക്ക് മുന്നില് സമർപ്പിക്കുന്നു....
ഈ വെബ്സൈറ്റ് ലേക്ക് എത്തി ചേരാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ...
താഴെ കാണുന്ന ലിങ്കിൽ ചെന്നാൽ ബസുകളുടെ ചിത്രങ്ങളുടെ ഒരു വലിയ ശേഖരം നിങ്ങള്കായി തുറന്നു കിട്ടും
www.malabar-riders.in
കേരളത്തിലെ മറ്റൊരു പ്രധാന ബസ് ഫാനിംഗ് ഗ്രൂപ്പായ പ്രൈവറ്റ് ബസ്സ് കേരളയുമായി സഹകരിച്ചാണ് ഞങ്ങള്‍ ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്...
കേരളത്തിലെ റോഡുകളിലെ രാജാക്കന്മാർക്ക് മാത്രം ആയുള്ള ഒരു പുതിയ സംരംഭം ഇതാ നിങ്ങള്‍ക്ക് മുന്നില്





























