Our Passengers

Wednesday 5 August 2015

ഇനി ബസ്സുകൾക്കും കൂടെ ബസ്‌ പ്രാന്തന്മാര്ക്കും ഉണ്ട് ഒരു വെബ്സൈറ്റ് ഉം

ബസ്‌ എന്ന വികാരം നെഞ്ഞിലെറ്റി നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ബസ്‌ വ്യവസായത്തെ ഇഷ്ടപെടുന്നതും ആ വ്യവസായത്തെ ഉപജീവനം ആയി കാണുന്നവർക്കും അതിനെ നെഞ്ചോടു ചേർത്ത് സ്നെഹിക്കുന്നവർക്കുമായി ഒരു വെബ്‌ പേജ് ആരംഭിച്ചിരിക്കുന്നു ....

നിങ്ങളുടെ നാട്ടിലൂടെ കുതിച്ചു പാഞ്ഞതും പായാൻ പോകുന്നതും ആയ ഒട്ടേറെ ബസുകളുടെ ചിത്രങ്ങളും വിവരങ്ങളും നമ്മൾ നിങ്ങള്ക്ക് മുന്നില് സമർപ്പിക്കുന്നു....

ഈ വെബ്സൈറ്റ് ലേക്ക് എത്തി ചേരാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ...
താഴെ കാണുന്ന ലിങ്കിൽ ചെന്നാൽ ബസുകളുടെ ചിത്രങ്ങളുടെ ഒരു വലിയ ശേഖരം നിങ്ങള്കായി തുറന്നു കിട്ടും

www.malabar-riders.in

കേരളത്തിലെ മറ്റൊരു പ്രധാന ബസ് ഫാനിംഗ് ഗ്രൂപ്പായ പ്രൈവറ്റ് ബസ്സ് കേരളയുമായി സഹകരിച്ചാണ് ഞങ്ങള്‍ ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്...

കേരളത്തിലെ റോഡുകളിലെ രാജാക്കന്മാർക്ക് മാത്രം  ആയുള്ള ഒരു പുതിയ സംരംഭം ഇതാ നിങ്ങള്‍ക്ക് മുന്നില്‍





കൂടാതെ അവരെ കുറിച്ചുള്ള ഒട്ടേറെ ആകര്ഷകമായ വിവരങ്ങൾ , നിയമങ്ങള അങ്ങനെ അങ്ങനെ കുറെ  വിവരങ്ങളും  ഇവിടെ  നിങ്ങള്ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്







കൂടാതെ  പഴയ കാലത്തെ മുതൽ പുതിയ ബസ്‌ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്










No comments:

Post a Comment