Our Passengers

Monday 5 October 2015

Real SCANIA IN Kannur By KALPAKA

അവസാനം കണ്ണൂരിലും സ്കാനിയ എത്തി. ഡൂപ്ലിക്കേറ്റ് കൗളും വച്ചുള്ള കോപ്പിയടി അല്ല. നല്ല ഒറിജിനല്‍ 916 സ്കാനിയ തന്നെ. കണ്ണൂര്‍ ബാംഗ്ലൂര്‍ റൂട്ടിലെ മലയാളികളുടെ സ്വന്തം സര്‍വ്വീസ്സ് ആയ കള്‍പ്പകയാണ് ഈ ആഡംബര ബസ്സിനെ കണ്ണൂരുകാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അപ്പോ പോകുകയല്ലേ ബാംഗ്ലൂര്‍ക്ക് സ്കാനിയയില്‍....

No comments:

Post a Comment