Our Passengers

Saturday 5 September 2015

ഇങ്ങനെ കടന്നു കയറാമോ സഞ്ചാര സ്വാതന്ത്ര്യത്തിന്‍മ്മേല്‍ ???

വിശേഷ ദിവസങ്ങള്‍ ആഘോഷിക്കുക ഏതൊരു പൗരന്ടേയും അവകാശം....

എന്നാല്‍ സഞ്ചാരസ്വാതന്ത്ര്യവും ഓരോ പൗരന്ടെ അവകാശം....

ഒരു അവകാശത്തെ കവര്‍ന്നെടുത്ത് വേണോ ഈ ആഘോഷങ്ങള്‍ ??
മറ്റുള്ളവരെ വിഷമിപ്പിക്കാതെ മൈതാനങ്ങളിലോ മറ്റ് ഒഴിഞ്ഞ സ്ഥലങ്ങളിലോ പോരേ ഇതൊക്കെ ?

No comments:

Post a Comment