Our Passengers

Sunday 30 August 2015

Brand New LAKSHMI MOTOR SERVICE KANNUR

 കണ്ണൂരിലെ ഇന്റർ സ്റ്റേറ്റ് സെര്വിസുകളിലെ രാജ്ഞി  ആയ ലക്ഷ്മി ഗ്രൂപിന്റെ പുതു പുത്തൻ ബസിനെ കാണേണ്ടേ ????

ഇതാ കണ്ണ് നിറച്ചു കണ്ടോളൂ 





\


For More Colorful Pics 
Join Our group

LIKE OUR PAGE 

Save Idumba Road Campaign








നല്ല  റോഡ്‌ എന്നത് ഇടുംബക്കാരുടെ സ്വപ്നം മാത്രമായി അവശേഷിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി . ഇനിയും കാത്തിരുന്നാൽ നല്ല റോഡ്‌ എന്നത് സ്വപ്നം കാണാൻ പോലും പറ്റില്ല അവരുടെ വരും തലമുറക്ക് എന്ന് മനസിലാക്കി അവർ ഒരു കാമ്പൈൻ ആരംഭിച്ചിരിക്കുന്നു


Please Support Idumba People for making this campaign success






















Friday 28 August 2015

FEMI ZAINAB Mattool - Pazhayangadi - Kannur

Here comes Latest addition to Fazmu group mattool
All new Femi Zainab
Mattool - Pazhayangadi - Kannur
Body from Tiger coach karur
ഫെമി സൈനാബ് ഓര്‍ഡിനറി ബസ്സ്
മാട്ടൂല്‍ - പഴയങ്ങാടി - കണ്ണൂര്‍
KL 13 AE 8729 FEMI Zainab Front View
Front View
Getting Ready from Tiger Coach Karur
Side  View

Livery Designed by Malabar Riders Facebook group


FOR MORE DETAILS JOIN OUR GROUP

LIKE OUR PAGE

BRAND NEW MADHAVI MOTORS FROM TECHNO AUTOMOTIVE CHENNAI

Here Comes Brand new Baby of MADHAVI group Kannur
AISHANI AIR BUS
Kuthuparamba - Kannur - Payyannur LSOS
ഐഷാനി എയര്‍ ബസ്സ്
മാധവി മോട്ടോര്‍സ് കണ്ണൂര്‍
കൂത്തുപറമ്പ - കണ്ണൂര്‍ - പയ്യന്നൂര്‍ ലിമിറ്റഡ്സ്റ്റോപ്പ്...
കരൂരിലെ ബസ്സ് ബോഡി ബില്‍ഡേര്‍സിനു കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ടെക്നോയ്ക്ക് സാധിക്കുമോ എന്ന് കണ്ടറിയാം
AISHANI AIR BUS FRONT VIEW

AISHANI AIR BUS KANNUR
BACK VIEW
DURING WATER LEAKAGE TEST At TECHNO AUTOMOTIVE PVT LTD CHENNAI
INTERIOR VIEW

join our Group Malabar riders
Like our Page Kannur Bus

BRAND NEW AISWARYA

BRand new Aiswarya
Kottiyoor - Iritty - Kannur - Payyannur Bus
Body from Tiger Coach Karur








Join Our Group

Like Our Page

Tuesday 11 August 2015

കണ്ണൂരിലെത്തിയ കടുവത്തോലണിഞ്ഞ ബസ്സിനെ കണ്ടോ നിങ്ങള്‍ ???

കടുവയുടെ പുറന്തോൽ അണിഞ്ഞ് കടുവക്കോച്ച്
സമ്മാനിച്ച കണ്ണൂരിൻ കടുവ അദ്വൈത് ഇതാ
നിങ്ങൾക്കു മുന്നിൽ ...
The All New
ADVAIT
from TIGER COACH Karur







For More Information about Kannur Buses

Please Join Malabar Riders

Please Like our Page Kannur Bus