Our Passengers

Sunday 11 October 2015

Candy Crush edition Shivasakthi from Aey Gee Group

കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടില്‍ ലിമിറ്റഡ് സ്റ്റോപ്പ് ആയി സര്‍വ്വീസ് നടത്തുന്ന ശിവശക്തിയുടെ പുതിയ രൂപം എങ്ങനെ ???? ഇഷ്ടപ്പെട്ടോ ???

SHIVASHAKTHI
AEY GEE GROUP
Kannur - Payyannur LSOS
KL 13 Z 101

Thursday 8 October 2015

M 4 Six . Variety bus in Kannur

എന്തു നല്ല പേര്... M 4 Six...
രൂപവും തകര്‍ത്തില്ലേ ???

അഡ്മാസ് കോച്ചില്‍ നിന്നും പിറവിയെടുത്ത പുതിയ സുന്ദരന്‍ M4 Six ന്ടെ വൈവിധ്യമേറിയ ചിത്രങ്ങള്‍ ഇതാ...

Monday 5 October 2015

Real SCANIA IN Kannur By KALPAKA

അവസാനം കണ്ണൂരിലും സ്കാനിയ എത്തി. ഡൂപ്ലിക്കേറ്റ് കൗളും വച്ചുള്ള കോപ്പിയടി അല്ല. നല്ല ഒറിജിനല്‍ 916 സ്കാനിയ തന്നെ. കണ്ണൂര്‍ ബാംഗ്ലൂര്‍ റൂട്ടിലെ മലയാളികളുടെ സ്വന്തം സര്‍വ്വീസ്സ് ആയ കള്‍പ്പകയാണ് ഈ ആഡംബര ബസ്സിനെ കണ്ണൂരുകാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അപ്പോ പോകുകയല്ലേ ബാംഗ്ലൂര്‍ക്ക് സ്കാനിയയില്‍....

Brand new BREEZE , Mattool

Here comes brand new baby of Breeze group mattool

Brand new Harisree on its first day

സ്കാനിയാ മോഡല്‍ ആയി എത്തി വളരെ വേഗം പ്രശസ്തി പിടിച്ചു പറ്റിയ ഹരിശ്രീയുടെ ചിത്രങ്ങള്‍