കാസര്‍ഗോഡ് - കണ്ണൂര്‍ പാതകളെ ത്രസിപ്പിച്ച കല്ലായിയെ ആരും മറന്നു കാണില്ല.
ആ കല്ലായി എമറാള്‍ഡിനു പകരക്കാരനായി എത്തിയിരിക്കുന്നത് ഫ്രീക്കന്‍മ്മാരായ തബു കുടുംബത്തിലെ ഒരു മൊഞ്ചന്‍ ആണ്. അടുത്തിടെ ഒന്നു മുഖം മിനുക്കി എത്തിയ ഈ സുന്ദരന്‍ കാസര്‍ഗോഡേക്കുള്ള യാത്രക്കാരെയും കാത്ത് കണ്ണൂര്‍ സ്റ്റാന്‍ടില്‍ ഒരുങ്ങി നില്‍ക്കുന്നു...
TABBU
KANNUR - KASARGOD FP
KL 59 G 1900
© സരിന്‍
No comments:
Post a Comment