Our Passengers

Wednesday 1 June 2016

പുതിയ ചിന്നൂസ് ABS

കണ്ണൂര്‍ തലശ്ശേരി റൂട്ടിലെ ഇടിവെട്ട് വണ്ടിയായ ABS നെ അറിയില്ലേ... ഇതാ അതിനൊരു പകരക്കാരി...
Chinnus ചിന്നൂസ്
From SriGanesh Keezhutalli

Kannur - Thalasery OS

Saturday 20 February 2016

BRAND NEW ONYX MOTORS , KL 13 AG 549

ഒനിക്സ് മോട്ടോര്‍സിന്ടെ പുതിയ പടക്കുതിര ഏവരേയും ഞെട്ടിച്ചു കൊണ്ട് കണ്ണൂരില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു....
ഇതാ ആ ചുണക്കുട്ടന്ടെ ചിത്രങ്ങള്‍....
ONYX MOTORS
KANNUR - PAYYANNUR LS
KL 13 AG 549
BODY BY ADMASS KARUR

Side View
Livery designed by Nikin - Malabar RidersBack view
Stunning Stickers
Back view