Our Passengers

Friday 31 July 2015

കല്ലായിയുടെ പിന്‍ഗാമി

കാസര്‍ഗോഡ് - കണ്ണൂര്‍ പാതകളെ ത്രസിപ്പിച്ച കല്ലായിയെ ആരും മറന്നു കാണില്ല.
ആ കല്ലായി എമറാള്‍ഡിനു പകരക്കാരനായി എത്തിയിരിക്കുന്നത്  ഫ്രീക്കന്‍മ്മാരായ തബു കുടുംബത്തിലെ ഒരു മൊഞ്ചന്‍ ആണ്. അടുത്തിടെ ഒന്നു മുഖം മിനുക്കി എത്തിയ ഈ സുന്ദരന്‍ കാസര്‍ഗോഡേക്കുള്ള യാത്രക്കാരെയും കാത്ത് കണ്ണൂര്‍ സ്റ്റാന്‍ടില്‍ ഒരുങ്ങി നില്‍ക്കുന്നു...

TABBU

KANNUR - KASARGOD FP

KL 59 G 1900


© സരിന്‍

Friday 24 July 2015

പഴമയിലേക്ക് ഒന്നു തിരിച്ചു പോയാലോ ???

പുതുപുത്തന്‍ ചായങ്ങള്‍ വാരിയൊലിപ്പിച്ച് കണ്ണു മഞ്ഞളിപ്പിക്കുന്ന പുതിയ ജനറേഷന്‍ ബസ്സുകള്‍ക്ക് ഇടയിലേക്ക് ഇതാ old is gold എന്നു പറഞ്ഞു കൊണ്ട് ധൈര്യപൂര്‍വ്വം കടന്നു വന്ന ബസ്സ്

SANGEETH MOTORS
PALLIPARAMBA - KANNADIPARAMBA - KANNUR HQ