Our Passengers

Sunday, 27 September 2015

Minions edition SRIRAM ( Thalassery - Kannur - Parassini ) ശ്രീരാം ( തലശ്ശേരി - കണ്ണൂര്‍ - പറശ്ശിനി )

തരംഗമായിക്കൊണ്ടിരിക്കുന്ന മിനിയന്‍സ്സ് എന്ന കാര്‍ട്ടൂണ്‍ തീമില്‍ ഉള്ള ലിവറിയുമായി എത്തിയ കണ്ണൂര്‍ ശ്രീരാം ഗ്രൂപ്പിന്ടെ കല്ല്യാണ്‍ എന്ന ബസ്സ് കണ്ണൂരിലെ റോഡുകളെ കീഴടക്കിക്കഴിഞ്ഞു. ശ്രീ ഗണേഷ് ബോഡി വര്‍ക്സ്സ് ആണു ഈ കരുത്തനെ അണിയിച്ചൊരുക്കിയത്.  ഈ ബസ്സിന്ടെ ഏറ്റവും ആദ്യത്തെ ചിത്രങ്ങള്‍ ഇതാ...

Brand New TABBU

Brand new Tabbu From Techno Chennai

Sana Returnes

സൂപ്പര്‍ ക്ലാസ്സ് ടേക്ക് ഓവര്‍ എന്ന തുഗ്ലക്ക് പരിഷ്കാരത്തിന്ടെ ഇരയായി കുറച്ചു നാള്‍ വിശ്രമിക്കേണ്ടി വന്നെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ അവള്‍ തിരിച്ചു വന്നിരിക്കുന്നു...
നമ്മുടെ മൊഞ്ചത്തിക്കുട്ടി സന...
SANA
Kannur - Kasargod LS

Saturday, 26 September 2015

Brand New HARISREE ഹരിശ്രീ

Brand new HARISREE ഹരിശ്രീ from Techno automotive engineering Chennai

പുതിയ ഹരിശ്രീ സുന്ദരനെ കണ്ടോ. ചെന്നൈയിലെ ടെക്നോ എഞ്ചിനീറിംഗ് Pvt Ltd അണിയൊച്ചുരുക്കിയ ഈ സുന്ദരന്‍ കണ്ണൂരില്‍ എത്തിക്കഴിഞ്ഞു..



Front View
Side view
Cokpit
Cool Interiors
Back view

Saturday, 19 September 2015

INDEPENDENCE DAY SPECIAL PARTHAN










PARTHAN ( EX-SAHYADRI) The Indian Beauty
FROM INFINITI ROADLINES
KL 13 AE 749
PARASSINI - KANNUR - KOZHIKODE LS
BODY BUILT BY TIGER COACH , KARUR

 പറശ്ശിനി മുത്തപ്പന്റെ മണ്ണിൽ നിന്നും  തെയ്യങ്ങളുടെ നാട് വഴി സാമൂതിരിയുടെ നാട്ടിലേക്കു കുതിക്കുന്ന പാർഥൻ .....

ഇന്ത്യയുടെ പതാക കുപ്പായമായി ശിരസ്സിലേന്തിയ  അവൻ സ്വാതന്ത്ര ദിനത്തിൽ ഒന്ന്  കൂടി ഉഷാർ ആക്കി ആണ്  ഇറങ്ങിയത്
സ്വാതന്ത്ര്യ ദിനത്തിന് അണിഞ്ഞൊരുങ്ങി അവനെ കാണണ്ടേ ????





Friday, 18 September 2015

Zeenas From Tajmahal Group, kannur

Here Comes the Brand new baby of Tajmahal Group
Body by Techno Automobile engineering Chennai
Kannur HQ - Mayyil - Kandakkai Ordinary Service







Join our group malabar bus riders/

Revathi - Old Kalidasan From INFINITI Group


Kalidasan from Infiniti Roadlines 

This bus servising on the route Iritty - Kozhikode - Kannur - Kozhikode - Iritty as LSOS
This permit is commonly known as Aralam Gopika



kalidasan before Rebuild
Add caption
 After Rebuild Kalidasan came with a new look , New Paint & New Name " REVATHI "





For More Interesting bus Topics

Malabar RIDERS & Kannur Bus