അവസാനം അതും സംഭവിച്ചു ....
വിവര സാങ്കേതിക വിദ്യയുടെയും സോഷ്യൽ മീഡിയ കളുടെയും തള്ളി കയറ്റത്തിൽ നമ്മൾ അറിഞ്ഞു തുടങ്ങിയ വാക്ക് ആണ് വൈഫൈ .
ഡസ്ക് ടോപ്പിൽ നിന്നും ലാപ്ടോപ് ഇലേക്ക് വന്നത് പോലെ
ലാൻഡ് ഫോണിൽ നിന്നും മൊബൈൽ ഫോണിലേക്ക് വന്നത് പോലെ
പഴയ ഇന്റർനെറ്റ് സൂത്രവാക്യങ്ങളിൽ നിന്നും മാറി ഇതാ വയർലെസ്സ് ഇന്റർനെറ്റ് ഉം .
കണ്ണൂര് ബസ് അഭിമാന പുരസരം നിങ്ങള്ക്ക് മുന്നില് സമര്പ്പിക്കുന്നു കണ്ണൂരിലെ ആദ്യത്തെ വൈ ഫൈ ബസ് .
ഇരിട്ടി - കണ്ണൂര് - പയ്യന്നൂര് റൂട്ടിലോടുന്ന സിറ്റി സ്റ്റാർ എന്ന ബസ് ആണ് ഈ നൂതന ആശയവുമായി രംഗത്ത് എത്തിയിട്ടുള്ളത് .
ഒരു വയർലെസ്സ് മോഡം ഉപയോഗിച്ച് ആണ് ഇന്റർനെറ്റ് ലഭ്യമാകുക . യാത്രക്കാർക്ക് സ്മാർട്ട് ഫോണ്‍ , ലാപ്ടോപ് , ടാബ് എന്നിവ ഉപയോഗിച്ച് ഈ സൗകര്യം ഉപയോഗപെടുതാവുന്നതാണ് ...
ഈ ബസ് നെ കുറിച്ചുള്ള കൂടുതൽ ചിത്രങ്ങള്ക്കായി സന്ദര്ശിക്കുക
MALABAR RIDERS