The Beauty Queen SANA ( Foot Ball Edition ) |
കണ്ടിട്ട് ഞെട്ടല്ല കേട്ടോ .... അങ്ങ് ഇംഗ്ലണ്ട് ലെയോ അമേരിക്കയിലേയോ ബസ് അല്ല . പിന്നെ ബാർസിലോന യുടെ കമ്പനി ബസ്സുമല്ല .
ഇത് കരുരിലെ ടൈഗേർ കോച്ച് അണിയിച്ചൊരുക്കിയ കണ്ണൂര് കാസര്ഗോഡ് റൂട്ടിലോടുന്ന ഒരു പാവം ഫാസ്റ്റ് പസ്സഞ്ചെർ ....
ഈ ബസ് ന്റെ തുടക്കം മുതലേ ടീംKANNUR BUS ഉം MALABAR RIDERS ഉം ഈ ബസ് നു പിറകെ ഉണ്ടായിരുന്നു ....
ടൈഗർ കോച്ച് ഇല നിന്നും ഞങ്ങളുടെ സുഹൃത്ത് DERIN PAUL എടുത്ത ചിത്രം . കേരളക്കരയിലെ മുഴുവൻ ബസ് പ്രേമികളും ഞെട്ടി പോയിരുന്നു ഈ ചിത്രം കണ്ടിട് ....
പിന്നെ അങ്ങോട്ട് ഈ മുത്ത് കണ്ണൂരിൽ കാലു കുത്തുന്നതും കാത്തുള്ള നില്പായിരുന്നു നമ്മളെല്ലാവരും ......
അങ്ങനെ ആദ്യ ദിവസത്തിൽ തന്നെ നമ്മളുടെ എക്സ്ക്ലൂസിവ് വീരൻ ആയ ധർമു എന്ന് വിളിപ്പേരുള്ള രാഹുൽ കാരായി കണ്ണൂര് സ്റ്റാൻഡിൽ നിന്നും ചൂടോടെ പൊക്കി .
ആദ്യ ദിവസം അണിഞ്ഞൊരുങ്ങി ഇവൾ സ്റ്റാൻഡിൽ എത്തിയപ്പോൾ കേരളത്തിലെ ഏറ്റവും പേര് കേട്ട ആ കണ്ണൂര് സ്റ്റാന്റ് മുഴുവൻ സന യിലേക്ക് ചുരുങ്ങി പോകുന്നത് പോലെ തോന്നി .... ഈ ചിത്രം കാണുമ്പോൾ നിങ്ങള്ക്കും മനസിലാകും അതിലൊരു തെറ്റുമില്ല എന്ന് . ഈ കൊല്ലാതെ ഏറ്റവും പേര് കേട്ട ഒരു ചിത്രമായി മാറുകയായിരുന്നു ഇത് .
അങ്ങനെ സന യുടെ വിശ്വസ്തൻ സാലിക്കയുടെ ചുമലിൽ ഏറി കാസര്ഗോടെക്ക് കുതിക്കുമ്പോൾ ഞങ്ങളുടെ സുഹൃത്തുക്കള പകര്ത്തിയ ചില ദൃശ്യങ്ങൾ കൂടെ
ചിത്രങ്ങൾ തന്നു സഹായിച്ച
muthu ,
എന്നിവര്ക്കും
ഒരിക്കൽ കൂടി നന്ദി
കൂടാതെ ഇത് പോലൊരു മുത്ത് നെ നമ്മള്ക്ക് സമ്മാനിച്ച സന യുടെ എല്ലാമെല്ലാമായ സൈഫുക്കക്കും ഒരായിരം നന്ദി .
സ്നേഹപൂർവ്വം